Bhagavaan Dasante Ramarajyam
കൗതുകമുണര്‍ത്തുന്ന പേരുമായി ഒരു മലയാള ചിത്രം ചിത്രീകരണം ആരംഭിക്കുന്നു. ‘ഭഗവാന്‍ ദാസന്‍റെ രാമരാജ്യം’ (Bhagavan Dasante Ramarajyam) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ റഷീദ് പറമ്പില്‍ ആണ്. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍… Read More »Bhagavaan Dasante Ramarajyam